Sabarimala|ശബരിമലയിൽ ഇതിനുമുമ്പും ആചാരലംഘനം നടന്നിട്ടുണ്ടെന്ന് പത്മകുമാർ

2019-01-13 7

ശബരിമലയിൽ ഇതിനുമുമ്പും ആചാരലംഘനം നടന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ. ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ചാണ് അയ്യപ്പൻമാർ മല കയറിയിരുന്നത് ഈ ഭസ്മക്കുളം മൂടി. പണ്ട് മലയരയന്മാർ തേനഭിഷേകം നടത്തിയിരുന്നതായി പറയപ്പെടുന്നുവെന്നും അതും ഇപ്പോൾ ഇല്ലല്ലോ എന്നും പത്മകുമാർ പറയുന്നു. ശബരിമലയിലെ പതിനെട്ടാം പടി പഞ്ചലോഹം കൊണ്ട് മൂടിയതും ആചാര വിരുദ്ധമാണെന്നും പത്മകുമാർ ചൂണ്ടിക്കാട്ടുന്നു

Videos similaires